expr:class='"loading" + data:blog.mobileClass'>

ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ-ഏതാണ് മികച്ചത്?


മികച്ച ഓഹരികള്‍ എങ്ങനെ തിരഞ്ഞെടുക്കാം. ഓഹരിയില്‍ നിക്ഷേപിക്കുമ്പോഴുള്ള നിങ്ങളുടെ മനോഭാവം എന്തായിരിക്കണം? തുടങ്ങിയ കാര്യങ്ങളാണ് നേട്ടം നിര്‍ണയിക്കുന്നത് മലയാളികളായ ഒരുപാടുപേര്‍ക്ക് ഓഹരിയില്‍ പരീക്ഷണം നടത്തണമെന്നുണ്ട്. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്‌നമാണ് പലര്‍ക്കും.അതോടൊപ്പം കഷ്ടപ്പെട്ട് കൂട്ടിവെച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കൂടെയുണ്ട്. പണം നഷ്ടപ്പെടുത്താതെ എങ്ങനെ ഓഹരിയില്‍ നിക്ഷേപിക്കാമെന്ന് ചോദിച്ച് നിരവധി ഇ-മെയിലുകളാണ് ലഭിക്കുന്നത്. ആദ്യം ആശങ്ക ഒഴിവാക്കുകയാണ് വേണ്ടത്. എന്നിട്ടുമതി ഓഹരി നിക്ഷേപം.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...