ഇന്ന് കാണുന്ന തുറന്ന ആഖ്യാനരീതിയും ലൈംഗീകതയുടെ അതിപ്രസരവും സിനിമക്ക് കൈവന്ന പുതിയ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ്. എന്നാല്‍ ഇന്നത്തെ സിനിമക്ക് ഇതൊന്നും പോര എന്ന നിലപാടിലാണ് ബി.ടൗണ്‍. തുറന്നുപറച്ചിലിനും തുറന്നുകാണിക്കലിനും ഇപ്പോഴും സിനിമയില്‍ അതിര്‍വരമ്പുകള്‍ നിലനില്‍ക്കുന്നുണ്ടത്രേ. അതില്‍ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് അഭിനേതാക്കളുടെ നിസ്സഹകരണമാണ്.
താരങ്ങളുടെ (അതും ബോളിവുഡ് താരങ്ങളുടെ!) നിസ്സഹകരണം സിനിമയുടെ സുഗമമമായ ഒഴുക്കിനെ ബാധിക്കുന്നതിനാല്‍ ഇതിനൊരു പോംവഴി നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമ-സീരിയല്‍ നിര്‍മ്മാതാവായ ഏക്ത കപൂര്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത 'ന്യൂഡിറ്റി ക്ലോസാ'ണ് ആ പുതിയ നിര്‍ദേശം
അതുകൊണ്ടാണ് തന്റെ പുതിയ ചിത്രമായ xxx എന്ന സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് തന്നെ ന്യൂഡിറ്റി ക്ലോസ് എന്ന പുതിയ ആശയവുമായി നിര്‍മ്മാതാവ് എത്തിയിരിക്കുന്നത്. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ഇറോട്ടിക് ത്രില്ലറായ xxx ന് താരങ്ങളുടെ നിസഹകരണം ഒരിക്കലും ഒരു തടസ്സമാകരുതെന്ന നിര്‍ബന്ധവും ഇത്തരമൊരു ഉടമ്പടിക്ക് പിറകിലുണ്ട്.
ഇനി ഏക്തയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കള്‍ക്കും ന്യൂഡിറ്റി ക്ലോസ് ബാധകമായിരിക്കും. പുതിയ ഉടമ്പടി പ്രകാരം ബാലാജി നിര്‍മ്മാണകമ്പനിയുമായി കരാറിലേര്‍പ്പെട്ടാല്‍ തിരക്കഥ ആവശ്യപ്പെടുന്ന രീതിയില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടി ഏത് രംഗം അഭിനയിക്കാനും, ഏതു സംഭാഷണമായാലും അതുപറയാനും, ഏത് വസ്ത്രവും അണിയാനും അഭിനേതാക്കള്‍ ബാധ്യസ്ഥരാണ്. ഉടമ്പടിയുടെ വിശദാംശങ്ങളില്‍ ബാലാജിയുടെ നിയമോപദേശ ടീമിനായിരിക്കും ഉത്തരവാദിത്തം.
ഏക്തയുടെ പുതിയ തീരുമാനത്തില്‍ xxx ന്റെ സംവിധായകന്‍ കെന്‍ ഘോഷ് അതീവ സന്തുഷ്ടനാണ്. ലൈംഗീകതക്ക് പ്രാധാന്യം നല്‍കുന്ന xxx ഇനി തിരക്കഥ പ്രകാരം സുഗമമായി ചിത്രീകരിക്കാന്‍ സാധിക്കുമെന്നാണ് ഘോഷ് പറയുന്നത്.
ഇന്ത്യയിലെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഇന്ത്യന്‍ സിനിമയില്‍ വര്‍ധിച്ചു വരുന്ന ലൈംഗീകതയെക്കുറിച്ചും അക്രമങ്ങളെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ച അതേ സാഹചര്യത്തിലാണ് അവയെ ഒന്നുകൂടി പോഷിപ്പിക്കാന്‍ ഉതകുന്ന പുതിയ ഉടമ്പടിയുമായി ബാലാജി നിര്‍മ്മാണ കമ്പനി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളുടെ നഗ്നതയക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നുള്ള യു.എന്നിന്റെ പുതിയ പഠന റിപ്പോര്‍ട്ട് വന്നതും ഈയടുത്ത കാലത്താണ്.
ആരെന്തൊക്കെ പറഞ്ഞാലും സിനിമ ഒരു ഷോ ബിസിനസ്സാണ്. അവിടെ 'ഷോ'ക്കു തന്നെയാണ് പ്രാധാന്യം. ഇനിയെന്തൊക്കെ കാണേണ്ടി വരുമെന്ന് കാത്തിരുന്നു തന്നെ കാണാം.
Deepika Padukone and Ranbir Kapoor ended their relationship and went their separate ways last year, but the actress still wants to work with her ex-beau.
"Ranbir is someone I'm very fond of ,I'm really looking forward to working with him because I think we have not worked enough together," the 24 -year-old actress said.
Padukone and Kapoor were last seen in Bachna Ae Haseeno.
Talking about how she got over her break-up, she said:"I think everyone has a different way of dealing with it . Some people immerse themselves in work. I feel everyone has a certain strength within themsleves to come out of any situation whether it's a break-up or anything else . So ,as long as you believe in yourself,you can challenge anything." On asked what kind of men she would like to tie the knot with,she said:"He should accept me with all my flaws. So it's also about the layers of romance that one feels," she said. And what kind of a wedding would she like ?
"As girls , we all dream of this typical fairytale wedding, that's what i hope for . But definitely I'll go for an Indian wedding . However, I'am not getting married for another eight-10 years," Padukone said
RAJINI ROCKS: AAMIR KHANActor-Producer Aamir Khan says he is yearning to watch southern superstar Rajnikanth -starrer Robot.
"I am most keen to see Robot . Rajini sir rocks!" Khan posted on social networking site Facebook.
Actors who have seen the movie are all praise for it , but have pointed to its inordinate length . Riteish Deshmukh tweeted: "Superstar Rajini! He is a phenomenon .Action in Robot is just what you want to watch as a Rajini fan. Go watch it now-a bit long but worth it ."
Tusshar Kapoor opined :"...quite a fun film but a bit long.Rajini looks young and energetic even at this age. No wonder he's such a superstar."
Sameera Reddy also went gaga over the 60-year old actor. "As the No 1 Rajnikanth fan , Iam so proud that he has kicked a ** at the box office ! So proud of you Rajini sir! You are the best !" she tweeted.
-----------------------------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------------------------------------
Gulzar to pen poem for Kat?
She is one of the most beautiful women in the Hindi film industry, but surprisingly no one has ever written any romantic poems for Katrina Kaif
----------------------------------------------------------------------------------------------






0 Comments