കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ട അമ്മ ഞെട്ടി. ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം നടന്നത്. കുട്ടിയുണ്ടാക്കിയ ലൈഗോ ടവറിൽ ചുറ്റിയ നിലയിലായിരുന്നു ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ആയിരുന്നു ഇത്
മകന്റെ മുറിയിൽ കളിപ്പാട്ടത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന വലിയ പാമ്പിനെ കണ്ട ഉടൻതന്നെ അമ്മ പാമ്പു പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. വിഷമില്ലാത്ത കാർപെറ്റ് പൈതൺ വഭാഗത്തിൽ പെട്ട പാമ്പാണിതെന്നായിരുന്നു
അമ്മയുടെ വിചാരം എന്നാൽ പാമ്പുപിടിത്ത വിദഗ്ദ്ധരെത്തി പാമ്പിനെ പിടിച്ചപ്പോഴാണ് അതീവ അപകടകാരിയും ഉഗ്രവിഷമുള്ളതുമായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണെന്ന് മനസിലാക്കിയത്....
കളിപ്പാട്ടത്തിനിടയിലിരുന്ന പാമ്പിന് 1.7 മീറ്റർ നീളമുണ്ടായിരുന്നു.
Post a Comment
0
Comments
Sweety Updates
AD Spot
주소모음
Portable | 2-in-1 Blender and Juicer | 6 Blades, USB Charging, Dual Cups | Perfect for Smoothies, Milkshakes, and Iced Drinks - Ideal Gift for Valentine's Day, Thanksgiving, Christmas, Mother's Day
🎉 Exclusive deal[AED8.48]
👉 item link: https://temu.to/k/er091gkevxo
⚠️ Every New App User can only enjoy once
⚠️ The discount may vary, please refer to the page display.
0 Comments