expr:class='"loading" + data:blog.mobileClass'>

പാഠം 27: ലക്ഷങ്ങള്‍ നേടാന്‍ ഓഹരിയില്‍ നിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ ?




വേലിയില്‍ കിടക്കുന്ന പാമ്പിനെ പിടിച്ച് തോളിലിടേണ്ട ആവശ്യമുണ്ടോ? അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ടു ചോദിക്കുകയാണ് ഓഹരിയില്‍ നിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ? ഓഹരിയില്‍ നിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ? ഓഹരിയെക്കുറിച്ചോ മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചോ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പലതും ഇതുപോലെയുള്ളതാണ്

പണംകളയാതെ നേട്ടമുണ്ടാക്കാന്‍ മറ്റ് മാര്‍ഗങ്ങളുള്ളപ്പോള്‍ പിന്നെയെന്തിനാണ് നഷ്ടസാധ്യതയുള്ള ഓഹരിയില്‍ നിക്ഷേപിക്കുന്നത്?  പലര്‍ക്കും ഉണ്ടാകാവുന്ന സംശയമാണിത് .

ഈ സംശയം നിലനില്‍ക്കുന്നിടത്തോളംകാലം ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. അതിനുമപ്പുറം സംശയം ദുരീകരിക്കാനായാല്‍ ഓഹരി നിക്ഷേപത്തെക്കുറിച്ച് ആലോചിക്കാം!






Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...