Subscribe Us

പാഠം ഒന്ന്: ഇങ്ങനെ ജീവിച്ചാല്‍ മതിയോ?

chart

വരവും ചെലവുംകൂട്ടിമുട്ടിയ്ക്കാന്‍ കഴിയുന്നില്ല. പിന്നേയല്ലേ...നിക്ഷേപം! പലര്‍ക്കും ചോദിക്കാനുള്ളത് ഇതാണ്. വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ലഭിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍, സാമ്പത്തിക ആസൂത്രണത്തിന്റെ ബാലപാഠങ്ങള്‍പ്പോലും മനസിലാക്കാത്തവരാണ് മലയാളികളേറപ്പേരുമെന്ന് മനസിലാക്കാം ഈ സാഹചര്യത്തില്‍ ഒന്നില്‍നിന്നുതന്നെയാകട്ടെ തുടക്കം.

എല്ലാമാസവും ഒന്നാം തിയതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പണം 20 തിയതി ആകുമ്പോഴേയ്ക്കും ആവിയായി പോയിട്ടുണ്ടാകും. കടംവാങ്ങിയുംമറ്റും വലിയ അപകടമൊന്നുമില്ലാതെ അവശേഷിക്കുന്ന ദിവസങ്ങളും തള്ളിനീക്കും വീണ്ടും ഒന്നാം തിയതിയെത്തും. നേരത്തെ പറഞ്ഞതുതന്നെ ആവര്‍ത്തിക്കും.  തുടർന്നു വായിക്കുക 

പാഠം രണ്ട്: കോടീശ്വരനാകാന്‍ ഒരു രഹസ്യ ഫോര്‍മുല......

പാഠം മൂന്ന്: ഓരോ രൂപയും നിങ്ങളെ സമ്പന്നനാക്കും......

പാഠം നാല്: നിക്ഷേപ മാര്‍ഗങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം?......


പാഠം അഞ്ച്: ജീവിതത്തിനും വേണം കരുതല്‍......


പാഠം ആറ്: എവിടെ നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം?......


പാഠം ഏഴ്: സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക......

പാഠം എട്ട്: പെന്‍ഷന്‍പറ്റിയാല്‍ എങ്ങനെ ജീവിക്കും?പാഠം ഏഴ്: സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക......
 

Post a Comment

0 Comments

CLOSE ADS


CLOSE ADS