/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

മേഘ്നയുടെ യഥാർത്ഥ നായകൻ

Share this:


ഒടുവിൽ മേഘ്ന രാജ് പറയാതെ പറഞ്ഞു. ജീവിതത്തിലെ തന്റെ നായകനാരാണെന്ന് ? കന്നട നടൻ ചിരഞ്ജീവി സർജയും മേഘ്നയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഇരുവരും അത് പരസ്യമായി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. എന്നാൽ അറിഞ്ഞാണോ അതോ ഇനി അറിയാതെയോ മേഘ്ന പറയാതെ പറഞ്ഞു തന്റെ ഭാവി വരനാരാണെന്ന് ?
എങ്ങനെയെന്നല്ലേ? ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജയുടെ ജന്മദിനത്തിൽ മേഘ്ന ആശംസകളർപ്പിച്ചത് അദ്ദേഹത്തെ ഭർതൃസഹോദരൻ എന്നു വിശേഷിപ്പിച്ചാണ്. ഇത് ട്വിറ്ററിലായതിനാൽ അധികമാരും ശ്രദ്ധിച്ചതുമില്ല. പക്ഷേ കന്നട മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. എന്നാൽ ഇതിനോട് ഇരുവരും ഇതു വരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ നടൻ അനൂപ് മേനോനും മേഘ്നയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. കന്നട, തെലുങ്ക്, മലയാള സിനിമകളിലെ സജീവ സാന്നിധ്യമാണ് മേഘ്ന.

Post a Comment

0 Comments

CLOSE ADS


CLOSE ADS