/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

പ്രതീക്ഷയുണര്‍ത്തി റാണിപദ്മിനിയുടെ ട്രെയിലറെത്തി

Share this:


ആഷിക് അബു ചിത്രമായ റാണിപദ്മിനിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മഞ്ജുവാര്യരും റിമ കല്ലിങ്ങലും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ നായികാപ്രധാനമായ ചിത്രമാണ്. കൊച്ചിയില്‍ നിന്ന് ഹിമാചല്‍ വരെ നീളുന്ന റോഡ് മൂവിയാണ് ചിത്രം.
ശ്യാം പുഷ്‌കരനും രവി ശങ്കറും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ഒക്‌ടോബര്‍ 23 നാണ് പ്രദര്‍ശനത്തിനെത്തുക. കഴിഞ്ഞവാരം റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. പി.എം ഹാരിസും വി.എസ് മുഹമ്മദ് അല്‍താഫും ഫോര്‍ട്ട് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറിലാണ് റാണിപദ്മിനി നിര്‍മ്മിച്ചത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS