/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

ബിക്കിനിക്കുള്ളിലേക്ക് സൈക്കിളോടിച്ച് ആലിയ

Share this:



പുതിയ ചിത്രമായ ഷാന്ദാറിൽ ബിക്കിനിയിട്ട് എത്തുന്നതിനായി ശരീരം രൂപപ്പെടുത്തിയെടുത്തത് സൈക്ലിങ്ങിലൂടെയെന്നു ആലിയ ബട്ട്. ബ്രിട്ടനിൽ ഷൂട്ട് ചെയ്ത് ഗാനരംഗത്തിലാണ് ആലിയ ബിക്കിനിയിട്ട് എത്തുന്നത്. ആദ്യ ചിത്രമായ സ്റ്റുഡന്‍റ് ഓഫ് ദ് ഇയറിന് ശേഷം ആലിയയെ ബിക്കിനി ഇട്ട് പ്രേക്ഷകര്‍ കാണുന്നത് ഇത് ആദ്യമാണ്.
ഷൂട്ടിങ് സമയത്തൊക്കെ താൻ സൈക്ലിങ്ങിനായി ഒരുപാട് സമയം ചെലവഴിച്ചെന്നും ഇതു ഒത്തിരി സഹായിച്ചെന്നും ആലിയ പറയുന്നു. ഡയറ്റിലായിരുന്നു ഞാന്‍. വളരെ കുറച്ച് നേരമെ ആ രംഗമുള്ളെങ്കിലും അത് നന്നായി ചെയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.വളരെ തണുപ്പുള്ളൊരു ദിവസമാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ഷൂട്ടിംഗിന് കഴിഞ്ഞ ഉടന്‍ തന്നെ ആലിയ വസ്ത്രത്തിനായി ഓടിയെന്നും സംവിധായകന്‍ വികാസ് ബാല്‍ പറഞ്ഞു.
ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ചിത്രം കൂടിയാണ് ഷാന്ദാര്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS