/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

ആര്യയുമായുള്ള ബന്ധം; മനസ്സുതുറന്ന് അനുഷ്ക

Share this:


തമിഴ് നടന്‍ ആര്യയും തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന് തമിഴ്മാധ്യമങ്ങളില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. മാത്രമല്ല അനുഷ്ക ഉടന്‍ വിവാഹിതയായേക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പുതിയ ചിത്രമായ രുദ്രമ്മാദേവിയുടെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ അനുഷ്ക മാധ്യമങ്ങളെ കാണാന്‍ എത്തി.
എന്നാല്‍ ഗോസിപ്പുകളെ കുറിച്ചും വിവാഹ കാര്യങ്ങളെ കുറിച്ചും മാത്രമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുഷ്‌കയോട് ചോദിക്കാനുണ്ടായിരുന്നത്.
നടന്‍ ആര്യയുമായി നല്ല സൗഹൃദമാണെന്നും നല്ല നടനും കൂടെ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ടബിളായ വ്യക്തിയാണ് ആര്യയെന്നും അനുഷ്‌ക വ്യക്തമാക്കി. തമിഴില്‍ മാത്രമല്ല തെലുങ്കിലും കൂടെ അഭിനയിക്കുന്ന താരങ്ങളുമായി എന്തു വാര്‍ത്ത എഴുതാനും നിങ്ങള്‍ക്ക് സാധിക്കും. അനുഷ്ക പറയുന്നു.
കൂടെ അഭിനയിച്ച താരങ്ങളില്‍ റാണ ദഗുപതിയുമായി മാത്രമാണ് എന്‍റെ പേരു ചേര്‍ത്ത് ഗോസിപ്പുവരാത്ത ഒരേഒരു താരം. റാണ എനിക്ക് സഹോദരനെപ്പോലെയാണ്. ഇത്തരം വാര്‍ത്തകള്‍ കേട്ട് ഇതൊരു ്പ്രശ്നമല്ലാതായി മാറി. ഗോസിപ്പുകള്‍ എന്നെ അലട്ടാറില്ല. അതില്‍ചെലുത്തേണ്ട ശ്രദ്ധ ഞാനെന്‍റെ കഥാപാത്രങ്ങളില്‍ പുലര്‍ത്തുന്നു. അനുഷ്ക പറഞ്ഞു.
ആര്യയും അനുഷ്കയും ഒന്നിക്കുന്ന ഇഞ്ചി ഇടുപ്പഴകി, തെലുങ്ക് ചിത്രം രുദ്രമ്മാദേവി എന്നിവയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങള്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS