റഫീഖ് അഹമ്മദ് എഴുതി ബിജിബാല്‍ ഈണമിട്ട ഈ പാട്ട് ശ്വേത മേനോനും ദേവദത്തയും ലോലയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷിക് അബു ചിത്രമായ റാണിപദ്മിനിയിലെ ആദ്യ ഗാനമെത്തി. മാരിവില്ലിന്‍ പീലിവീഴുമാ.. മേട്ടിലെ പായ് വിരിച്ച് കാത്തിരുന്നിടാം.. എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. മികച്ച ദൃശ്യങ്ങളുടെ അകമ്പടിയും കൂടിയായപ്പോള്‍ പാട്ട് തരംഗമാകാനാണ് എല്ലാ സാധ്യതയും.
റഫീഖ് അഹമ്മദ് എഴുതി ബിജിബാല്‍ ഈണമിട്ട ഈ പാട്ട് ശ്വേത മേനോനും ദേവദത്തയും ലോലയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മഞ്ജുവാര്യരും റിമ കല്ലിങ്ങലും മുഖ്യവേഷങ്ങളിലെത്തുന്ന റാണിപദ്മിനി കൊച്ചിയില്‍ തുടങ്ങി ഹിമാചലില്‍ അവസാനിക്കുന്ന ഒരു ട്രാവല്‍ സിനിമയാണ്.
ശ്യാം പുഷ്‌കരനും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.
Portable | 2-in-1 Blender and Juicer | 6 Blades, USB Charging, Dual Cups | Perfect for Smoothies, Milkshakes, and Iced Drinks - Ideal Gift for Valentine's Day, Thanksgiving, Christmas, Mother's Day
🎉 Exclusive deal[AED8.48]
👉 item link: https://temu.to/k/er091gkevxo
⚠️ Every New App User can only enjoy once
⚠️ The discount may vary, please refer to the page display.
0 Comments