ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുകയാണ് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോയിലൂടെ.
പ്രണവ് മോഹന്‍ലാല്‍ അസോഷ്യേറ്റ് ഡയറക്ടറായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ജോസൂട്ടി. എന്നും എവിടെയും ഒളിച്ചൊതുങ്ങുന്ന പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ’ദൃശ്യ’ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ സംവിധായകന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചിരുന്നു.
ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സഹസംവിധായകനായി വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഈ പാദ തുടരുന്ന പ്രണവ് ഭാവിയില്‍ മലയാളത്തിലെ മികച്ച ഒരു സംവിധായകനാകുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
Post a Comment
0
Comments
Sweety Updates
AD Spot
주소모음
Portable | 2-in-1 Blender and Juicer | 6 Blades, USB Charging, Dual Cups | Perfect for Smoothies, Milkshakes, and Iced Drinks - Ideal Gift for Valentine's Day, Thanksgiving, Christmas, Mother's Day
🎉 Exclusive deal[AED8.48]
👉 item link: https://temu.to/k/er091gkevxo
⚠️ Every New App User can only enjoy once
⚠️ The discount may vary, please refer to the page display.
0 Comments