സുന്ദരമായ പാട്ടുകളും സുന്ദരമായ പ്രണയവും പറഞ്ഞ ആഷികി എന്ന മെഗാഹിറ്റ് ചിത്രത്തിലുടെ 90 കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ കാമുകന്മാരുടെ മനം കവര്‍ന്ന അനുവിന്റെ പ്രത്യക്ഷപ്പെടല്‍ പക്ഷേ ഏവരെയും അമ്പരപ്പിച്ചു. പഴയ സൗന്ദര്യത്തിന്റെ പൊടിപോലും കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള അനുവിന്റെ പുതിയ ലുക്കായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ അതിഭീകരമായ ഒരു അപകടത്തെ തുടര്‍ന്ന് കോമ അവസ്‌ഥയെ പ്രാപിച്ച അനുവിന്റെ മുഖം തളര്‍ന്ന് കോടിപ്പോയിരുന്നു. മൂന്ന് വര്‍ഷത്തോളം നടക്കാന്‍ പോലുമാകാത്ത അവസ്‌ഥയിലുമായിരുന്നു. എന്നാല്‍ മനശ്ശക്‌തിയും കഠിന പ്രയത്നവും കൊണ്ട് അവര്‍ വീണ്ടും നടക്കാന്‍ തുടങ്ങി. പിന്നീട് യോഗ പരിശീലനത്തിലൂടെയാണ് ലോകത്തിന് മുന്നിലേക്ക് ഈ ലുക്കിലെങ്കിലും എത്താനായിരിക്കുന്

0 Comments