/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

അമ്പരിപ്പിച്ച ഡബിള്‍ ക്യാച്ച്‌

Share this:



പുണെ: ഇതാണ് ശരിക്കും ഗോള്‍ഡന്‍ ക്യാച്ച്. വേണമെങ്കില്‍ ഡബിള്‍ ക്യാച്ചെന്നും വിശേഷിപ്പിക്കാം. ഐ.പി.എല്ലിലെ മൂന്നാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ നായകന്‍ ജോര്‍ജ് ബെയ്‌ലിയെ മടക്കിയത് ടിം സൗത്തിയും കരുണ്‍ നായരും ചേര്‍ന്നെടുത്ത അവിശ്വസനീയമായ ഈ ഡബിള്‍ ക്യാച്ചിലൂടെയാണ്.

പതിനെട്ടാം ഓവറിലെ അവസാന പന്തായിരുന്നു. ഫോക്‌നറെ ജോര്‍ജ് ബെയ്‌ലി ലോങ് ഓണിലൂടെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് പറത്തി. സിക്‌സെന്ന് ഉറപ്പിച്ചപ്പോഴാണ് ടിം സൗത്തി ചാടി പന്ത് തടയുന്നത്. സൗത്തി പന്ത് തട്ടുമ്പോള്‍ പന്ത് ബൗണ്ടറി കടന്നിരുന്നു. ഇടതു കാല്‍ ഗ്രൗണ്ടിലും വലതു കാല്‍ വായുവിലുമായി സൗത്തി പന്ത് ഗ്രൗണ്ടിലേയ്ക്ക് തന്നെ തട്ടിയിട്ടു. പിറകെ ഓടിയെത്തിയ കരുണ്‍ നായര്‍ മുന്നോട്ട് ആഞ്ഞു പോയിരുന്നെങ്കിലും പെട്ടന്ന് തന്നെ വലത്തോട്ട് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് കഷ്ടിച്ച് പന്ത് കൈപ്പിടിയിലാക്കി. ബെയ്‌ലി പുറത്ത്. സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്ന്. ഏറ്റവും മികച്ച ടീം വര്‍ക്കുകളില്‍ ഒന്ന്. എട്ടാം ഐ.പി. എല്ലില്‍ ഇതുവരെ കണ്ട ഏറ്റവും അവിസ്മരണീയ നിമിഷം കൂടിയായി ഇത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS