/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

മലയാളത്തില്‍ അഭിനയിക്കാന്‍ മോഹിച്ച് അല്ലു അര്‍ജുന്‍

Share this:


കൊച്ചി: മലയാളിയുടെ സ്വന്തം 'മല്ലു' അര്‍ജുന് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം. നല്ല േപ്രാജക്ടുമായി സമീപിച്ചാല്‍ ചെയ്യാന്‍ തയ്യാറാണെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. 'സണ്‍ ഓഫ് സത്യമൂര്‍ത്തി' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു.
തെലുങ്ക് നാട്ടില്‍ റിലീസ് ആയ ചിത്രം 24 ന് കേരളത്തില്‍ എത്തും. ചിത്രത്തിന്റെ മലയാളം ഓഡിയോ റിലീസിങ് ലുലു മാളില്‍ അല്ലു അര്‍ജുന്‍ നിര്‍വഹിച്ചു. മൂന്ന് നായികമാരില്‍ ഒരാളായ ആദാ ശര്‍മ, സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ്, നിര്‍മാതാവ് റാഫി മതിര, വിതരണക്കാരനായ സായുജ്യം സുജിത്ത് എന്നിവരോടൊപ്പം ചിത്രത്തിനായി മലയാളം പാട്ടുകള്‍ പാടിയ ഗായകരും ചടങ്ങില്‍ പങ്കെടുത്തു.
അല്ലു അര്‍ജുനൊപ്പം സാമന്ത, ആദാ ശര്‍മ, നിത്യ മേനോന്‍, പ്രകാശ് രാജ്്, ഉപേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS