Subscribe Us

വിശ്വരൂപം നായികയുടെ പേരിൽ അശ്ലീല വിഡിയോ

കമൽഹാസൻ നായകനായ വിശ്വരൂപം സിനിമയിലെ നായികയുടെ എംഎംഎസ് പുറത്ത്. വിശ്വരൂപത്തിൽ പ്രധാനവേഷത്തിലെത്തിയ പൂജ കുമാറിന്റേതെന്ന പേരിലുള്ള അശ്ലീല വിഡിയോയാണ് വാട്ട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. പൂജയോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയാണ് വിഡിയോയിൽ ഉള്ളതെന്നും നടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പൂജ മുൻ മിസ് ഇന്ത്യ യുഎസ്എയും‍ വിവിധ ചാനലുകളിലായി നിരവധി പരിപാടികൾ അവതരിപ്പിക്കുന്ന വ്യക്തിയുമാണ്. കൂടാതെ കമൽഹാസന്റെ തന്നെ ഉത്തമവില്ലൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നടിയോട് ചോദിച്ചപ്പോൾ അത്തരം വില കുറഞ്ഞ പ്രവർത്തനങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിയാലിരുന്നു അവർ.

Post a Comment

0 Comments

CLOSE ADS


CLOSE ADS