/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

പുലിയുടെ ടീസര്‍ പുറത്തിറങ്ങി

Share this:


ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം പുലിയുടെ ടീസര്‍ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനമായ ജൂണ് 22ന് ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തിറങ്ങുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് ഇതുവരെ ചെയ്‌തതില്‍ നിന്നും വ്യത്യസ്‌തമായൊരു ഗെറ്റപ്പിലാണ്‌ എത്തുന്നത്. വിജയുടെ പുലിയിലെ ഫസ്റ്റ്ലുക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂറ്റെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ഒരു പോരാളിയുടെ വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് പുറത്താക്കിയിരിക്കുന്നത്.


ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാസ് മസാലാ പതിവ് ചേരുവകളില്‍ നിന്നും മാറി ഫാന്റസി കോമഡി വിഭാഗത്തിലുള്ള ചിത്രമായിരിക്കും പുലിയെന്നാണ് വിവരം.
തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.പിടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Post a Comment

0 Comments

CLOSE ADS


CLOSE ADS