Subscribe Us

Fireball Whisky From Fish Stomach|Video|കടലിൽ നിന്നു പിടിച്ച മത്സ്യത്തിന്റെ വയറ്റിൽ പൊട്ടിക്കാത്ത മദ്യക്കുപ്പി? വിഡിയോ വൈറൽ

 
Fireball Whisky From Fish Stomach || Whiskey From Fish Belly || Fisherman Gets Alcohol from sea

The short clip shows a fisherman on a boat cutting a fish on a table to be filleted. He first carves off a large piece and then starts working on the innards.

Key highlights video has now been shared on YouTube and other social platforms. On TikTok, users speculated if the footage was real and if the fish actually managed to eat the bottle in wholeSome users said that the fishermen probably shoved the bottle down the throat of the fish after reeling it onboard
A fisherman's catch of the day turned out to be a surprise as the fish that was reeled in had something extra in its belly.

 A TikTok video shows the man cutting open the fish to find an unopened bottle of whisky inside the stomach.

It is not sure where the two fishermen were on the open ocean. But the video was intriguing enough to go viral on social media.

The short clip shows a fisherman on a boat cutting a fish on a table to be filleted. He first carves off a large piece and then starts working on the innards.

But then, he notices something strange in the stomach and cuts the organ. Much to his surprise, the object turned out to be an unopened bottle of Fireball Whisky.

 

ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒരു അദ്ഭുത ലോകമാണ് സമുദ്രം. മത്സ്യബന്ധനത്തിന് പോകുന്നവരിൽ‍‍ പലർക്കും അത്തരത്തിലുള്ള വിസ്മയിപ്പിക്കുന്ന, വിലപിടിപ്പുള്ള പല വസ്തുക്കളും കിട്ടാറുമുണ്ട്. എന്നാൽ ഒരു മത്സ്യതൊഴിലാളിയ്ക്കു കിട്ടിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് പൊട്ടിക്കാത്ത ഒരു മദ്യക്കുപ്പിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോയിൽ ഒരു ബോട്ടിൽ ഒരാൾ ഒരു വലിയ മീന്‍ മുറിക്കുകയാണ്.. അതിനെ നടുവെ മുറിച്ച് വയർ വൃത്തിയാക്കുമ്പോൾ അയാളെ അദ്ഭുതപ്പെടുത്തി ഒരു മദ്യക്കുപ്പി ലഭിക്കുന്നു, പൊട്ടിക്കാത്ത ആ കുപ്പി നിറയെ മദ്യവും ഉണ്ടായിരുന്നു. കുപ്പി ലഭിച്ചതിലുള്ള ആഹ്ളാദ പ്രകടനങ്ങളും വിഡിയോയിൽ കാണാം.

സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ഈ വിഡിയോ വളരെ വേഗമാണ് വൈറലായത്. പക്ഷേ ഈ വിഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് പലരുമെത്തി. ഇത്രയും വലിയ കുപ്പി എങ്ങനെയാണ് ആ മീൻ വിഴുങ്ങുക? വിഡിയോ യഥാർഥമാണെങ്കിൽ കുപ്പിയുമായി എങ്ങനെയാണ് മീൻ ജിവിച്ചത് എന്നൊക്കയാണ് പലരും സംശയം ചോദിക്കുന്നത്. വിഡിയോയിലെ ഈ രണ്ട് മത്സ്യത്തൊഴിലാളികൾ സമുദ്രത്തിൽ എവിടെയാണെന്നും വ്യക്തമല്ല.

വിഡിയോ വൈറലാകുന്നതിനായി മീന്‍ മുറിക്കുന്നതിന് മുൻപ് അതിന്റെയുള്ളിൽ കുപ്പി തിരുകി കയറ്റിയതാകാമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഇവ വിഴുങ്ങുന്നത് അസാധാരണമായ കാര്യമല്ല. മത്സ്യങ്ങളും മറ്റു കടൽ ജീവികളും അവ വിഴുങ്ങുകയും ജീവൻ അപകടത്തിലാകുകയും ചെയ്യാറുമുണ്ട്. അത്തരത്തിൽ കുപ്പി വിഴുങ്ങിയ ഒരു മീനാകാം അതെന്നും മറ്റു ചിലർ പറയുന്നു. ദൃശ്യങ്ങൾ സത്യമാണെങ്കിലും അല്ലെങ്കിലും വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS