Subscribe Us

India's first in expatriate money; Resistance to Kerala, expatriates and cash is falling


പ്രവാസി പണത്തിൽ ഒന്നാമത് ഇന്ത്യ; കേരളത്തിനു തിരിച്ചടി, പ്രവാസികളും പണവും കുറയുന്നു... കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട് മലയാളി പ്രവാസികൾക്ക്. ആദ്യകാലത്ത് ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി ആഫ്രിക്കയിൽവരെ ചെന്നെത്തി നാട്ടിലേക്കു പണമെത്തിച്ചവരുടെ പിൻഗാമികൾ പിന്നീട് സുവർണഭൂമിയായി കണ്ടെത്തിയത് ഗൾഫ് നാടുകളെയാണ് ഇന്നു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ കേരളത്തിന്റെ സമ്പദ് ഘടനയിലെ നിർണായക ഘടകമാകുമ്പോൾ അതിൽ നല്ലൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, പല വിദേശരാജ്യങ്ങളുടെയും തൊഴിൽ നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവാസികളുടെ മടക്കത്തിനു കാരണമാകുമ്പോൾ നമുക്കും ആശങ്കപ്പെടാനേറെയാണ്. Read More

Post a Comment

0 Comments

CLOSE ADS


CLOSE ADS