expr:class='"loading" + data:blog.mobileClass'>

Toyota Setsuna Wooden Car Concept To debut at Milan Design Week 2016(തലമുറകള്‍ക്കുവേണ്ടി ടൊയോട്ടയുടെ കാര്‍)

 
The Setsuna Measures 3,030 mm long, 1,480 mm wide and 970 mm tall concept, with a 1,700 mm long wheelbase, is named the Setsuna, which means "moment" in Japanese. The company will display the new Setsuna Concept at the Milan Design Week, which starts on April 11 for the media, and one day later for the public.

ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ ഒരു തവണ ചാര്‍ജുചെയ്താന്‍ 16 മൈല്‍ സഞ്ചരിക്കും. മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗം

പൂര്‍ണമായും തടികൊണ്ട് നിര്‍മ്മിച്ച കാറാണിത്. ഡാഷ് ബോര്‍ഡിലുള്ള സെഞ്ച്വറി മീറ്റര്‍ സമയവും ദിവസങ്ങളും വര്‍ഷങ്ങളും രേഖപ്പെടുത്തും ഉടമയ്ക്ക് കാറുമായുള്ള ദീര്‍ഘകാല ബന്ധം വ്യക്തമാക്കുന്നതാണ് സെഞ്ച്വറി മീറ്റര്‍. ......
 ഇറ്റലിയിലെ മിലാന്‍ ഡിസൈന്‍ വീക്കിലാണ് രണ്ടുസീറ്റുള്ള സെറ്റ്‌സുന എന്ന കാര്‍ ടൊയോട്ട അവതരിപ്പിച്ചത് .അഞ്ച് വര്‍ഷമോ അമ്പത് വര്‍ഷമോ ഉപയോഗിക്കാനുള്ളതല്ല ഈ കാര്‍ എന്നാണ് ടൊയോട്ട പറയുന്നത്.......

പഴക്കമുള്ള വീട്ടുപകരണങ്ങള്‍പോലെ തലമുറകള്‍ കൈമാറി ദീര്‍ഘകാലം ഉപയോഗിക്കാനാണ് തടി ഉപയോഗിച്ചുള്ള നിര്‍മ്മാണം. ......
കാറിന്റെ ഘടകങ്ങള്‍ കൂട്ടിയിണക്കിയിട്ടുള്ളത് നട്ടും ബോള്‍ട്ടും സ്‌ക്രൂവും ഉപയോഗിച്ചല്ല.ജപ്പാനിലെ പരമ്പരാഗത സാങ്കേതികവിദ്യയാണ് 86 ഓളം ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത് .
 ലളിതമായി തുകല്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ ഒരു തവണ ചാര്‍ജുചെയ്താന്‍ 16 മൈല്‍ സഞ്ചരിക്കും. മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗം. 
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...