Subscribe Us

ആരാധകരെ ഞെട്ടിച്ച തപ്സിയുടെ ഹോട്ട്ഷൂട്ട്

 തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിളങ്ങി നിൽക്കുന്ന താരമാണ് തപ്സി പൊന്നു. സിനിമയിൽ ഗ്ളാമർ വേഷങ്ങൾ ചെയ്യാറുണ്ടെങ്കിലും മോഡൽ രംഗത്തുനിന്നും തപ്സി പൊതുവേ ഒഴിഞ്ഞു നിൽക്കുയായിരുന്നു പതിവ്.
 എന്നാൽ ഇതാദ്യമായി ഒരു പ്രമുഖമാസികയ്ക്ക് താരം ഫോട്ടോഷൂട്ട് നടത്തി. അതും ഹോട്ട്ഫോട്ടോഷൂട്ട്. തപ്സിയുടെ ഇതുവരെ കാണാത്ത അവതാരമെന്നാണ് മാസിക ഈ ഫോട്ടോഷൂട്ടിന് പേരുവരെ നൽകിയത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS