Subscribe Us

സെയ്ഫ്-കത്രീന ആക്ഷനുമായി ഫാന്‍റം ട്രെയിലര്‍

സൂപ്പര്‍ഹിറ്റായി ഓടുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ബജ്രംഗി ഭായ്ജാന് ശേഷം അടുത്ത ചിത്രവുമായി കബീര്‍ ഖാന്‍ എത്തി കഴിഞ്ഞു. സെയ്ഫ് അലിഖാന്‍, കത്രീന കൈഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ പേര് ഫാന്‍റം എന്നാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ആഗോളതീവ്രവാദവും മുംബൈ ഭീകരാക്രമണവുമൊക്കെയാണ് സിനിമയുടെ പ്രമേയം. അക്ഷയ് കുമാര്‍-നീരജ് പാണ്ഡെ ചിത്രമായ ബേബിയോട് സാദൃശ്യം പുലര്‍ത്തുന്ന പ്രമേയമാണ് ഫാന്‍റം എന്ന ചിത്രത്തിലേതും.

Post a Comment

0 Comments

CLOSE ADS


CLOSE ADS