Subscribe Us

ചരിത്രംകുറിച്ച് സോളാര്‍ ഇംപള്‍സ്-2

ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവ് ശരാശരി  വർ ഷത്തില് എത്ര നീല ചിത്രങ്ങള് ഫോണില് കാണുന്നു എന്ന കണക്കുകള്  പുറത്ത് ഡിജിറ്റൽ  ഗവേഷകരായ ജൂനിപർ  റിസർ ച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഡിജിറ്റൽ  അഡള്ട്ട് കണ്ടന്റ് മാർ ക്കറ്റ് ട്രെന്റ്  എന്ന പേരില് ഒരു റിപ്പോർ ട്ടും ഇവർ  പുറത്തിറക്കിയിട്ടുണ്ട്.

ശരാശരി ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവ് 348 അശ്ലീല വീഡിയോകള്  കാണുന്നുണ്ട് എന്നാണ് റിപ്പോർ ട്ട് പറയുന്നത്. 10 ഒളം രാജ്യങ്ങളില് ഈ വിവരങ്ങള്ക്കായി പഠനം നടത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ അശ്ലീല വീഡിയോകള് കാണുവാനുള്ള ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുകയാണെന്ന് പഠനം പറയുന്നു. 2020 ആകുന്നതോടെ 1930 കോടിയായിരിക്കും  വർ ഷത്തില്   സ്മാര്‍ട്ട് ഫോണ്‍ വഴി കാണുന്ന അശ്ലീല ചിത്രങ്ങളുടെ എണ്ണം എന്ന് പഠനം പറയുന്നു. 2015- 2020 കാലഘട്ടത്തില് വൈഫേ, 4ജി എന്നീവ വ്യാപിക്കുന്നതോടെ ഓണ്‍ ലൈനില് അശ്ലീലം കാണുന്നവരുടെ എണ്ണം വർ ദ്ധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
കൃത്യമായ പദ്ധതികളോടെ ലോകയാത്രയ്ക്ക് തുടക്കം കുറിച്ച സോളാര്‍ ഇംപള്‍സിന്റെ ആദ്യഘട്ടം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചൈനയില്‍ നിന്ന് പസഫിക്കിന് കുറുകെ അമേരിക്കയിലേക്ക് യാത്രതിരിച്ച സോളാര്‍ ഇംപള്‍സിന് കാലാവസ്ഥയിലുണ്ടായ വെല്ലുവിളികള്‍ പ്രതിസന്ധിയായി. 

ഇതേത്തുടര്‍ന്ന് വിമാനത്തിന് അപ്രതീക്ഷിതമായി ജപ്പാനില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. ആശങ്കാജനകമായ ദിവസങ്ങളായിരുന്നു പിന്നീട്. മഞ്ഞും തണുപ്പും കാറ്റുമുള്ള കാലാവസ്ഥ തുടര്‍ന്നതിനാല്‍ കൂടുതല്‍ ദിവസം വിമാനത്തിന് ജപ്പാനിലെ നഗോയ കേന്ദ്രത്തില്‍ പറക്കാന്‍ സാധിക്കാതെ കിടക്കേണ്ടിയും വന്നു. സോളാര്‍ ഇംപള്‍സിന്റെ ലോകയാത്രയെന്ന സ്വപ്‌നം ഒരു വര്‍ഷത്തോളം മാറ്റിവെയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കപോലും പൈലറ്റുമാരായ ബോഷ്ബര്‍ഗും പിക്കാഡും പങ്കുെവച്ചിരുന്നു.

പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് വിമാനത്തെ നയിക്കുന്നതെന്ന് പസഫിക് ദൗത്യം ഏറ്റെടുത്ത പൈലറ്റ് ആന്‍ഡ്രെ ബോഷ്ബര്‍ഗ് വിമാനത്തില്‍നിന്ന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാത്രി യാത്രകളില്‍ പൂര്‍ണചന്ദ്രനും ഗ്രഹങ്ങളുമാണ് കാഴ്ചകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 
 അഞ്ചു പകലും അഞ്ചു രാത്രിയും നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും ബാറ്ററിക്കോ എന്‍ജിനോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലായെന്നും ബോഷ്ബര്‍ഗ് വ്യക്തമാക്കി. അമേരിക്കയിലെ ഹവായ് കഴിഞ്ഞാല്‍ ഫിനിക്‌സ്, മിഡ് യു.എസ്.എ., ന്യൂയോര്‍ക്ക് സിറ്റി എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റിക് സമുദ്രംമറികടന്ന് തെക്കന്‍ യൂറോപ്പോ വടക്കന്‍ ആഫ്രിക്കയോ വഴി വീണ്ടും സോളാര്‍ ഇംപള്‍സ് അബുദാബിയിലേക്ക് യാത്ര തിരിക്കും. 

വേനല്‍ അവസാനത്തോടെ സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തകര്‍ത്തത് 76 മണിക്കൂറിന്റെ റെക്കോഡ്

ആകാശത്തില്‍ തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ സമയം പറന്ന വിമാനമെന്ന റെക്കോഡ് ഇതോടെ സോളാര്‍ ഇംപള്‍സ് രണ്ടിന് സ്വന്തമായി.

2006-ല്‍ സ്റ്റീവ് ഫോസെറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് 76 മണിക്കൂര്‍ തുടര്‍ച്ചയായി ആകാശത്തില്‍ പറന്ന റെക്കോഡാണ് സോളാര്‍ ഇംപള്‍സില്‍ ആന്‍ഡ്രെ ബോഷ്ബര്‍ഗ് കാറ്റില്‍ പറത്തിയത്. 

സ്റ്റീവ് ഫൊസെറ്റ് വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഗ്ലോബല്‍ ഫ്‌ലയര്‍ എന്ന ബലൂണ്‍ സംവിധാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരുന്നതെങ്കില്‍ പരമ്പരാഗത ഇന്ധനം ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തിലാണ് ബോഷ്ബര്‍ഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് റെക്കോര്‍ഡിന് ഇരട്ടി മധുരം നല്‍കുന്നു. 

സോളാര്‍ ഇംപള്‍സ് 5,663 കിലോമീറ്റര്‍ താണ്ടിയപ്പോഴാണ് 80 മണിക്കൂര്‍ എന്ന ലോക റെക്കോഡ് പിറന്നത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS